Tag: #shajahan

വിവാഹത്തിന് ബന്ധുക്കളായി അഭിനേതാക്കൾ, വ്യാജ സർട്ടിഫിക്കറ്റ്; അധ്യാപികയായ യുവതിയെ വഞ്ചിക്കാൻ ശ്രീകാര്യം സ്വദേശിയായ ഷാജഹാൻ ‘മുകുന്ദൻ നായരായി’ കാട്ടിക്കൂട്ടിയത് ചില്ലറയൊന്നുമല്ല !

യുവതിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹം ചെയ്തു ലക്ഷക്കണക്കിന് രൂപയും 101 പവൻ സ്വർണവും തട്ടിയെടുത്ത് മുങ്ങിയ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു പോലീസ്. കോളേജ് അധ്യാപികയെ...