Tag: shahabas

‘ഇങ്ങനെയൊക്കെ ആകുമെന്ന് കരുതിയില്ല, നീ പൊരുത്തപ്പെടണം’: ഏറ്റുപറഞ്ഞ് പ്രതികളിലൊരാള്‍; ഷഹബാസിന് അയച്ച സന്ദേശം പുറത്ത്:

താമരശേരിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഷഹബാസിനോട് മർദ്ദനശേഷം മാപ്പപേക്ഷിക്കുന്ന കുട്ടിയുടെ ശബ്ദ സന്ദേശം പുറത്ത്. ഇൻസ്റ്റഗ്രാമിലും വാട്സാപ്പിലും സന്ദേശം അയച്ചിരുന്നു ഇങ്ങനെയൊക്കെ ആകുമെന്ന് കരുതിയല്ല...