Tag: shafi passed away

തി​യ​റ്റ​റു​ക​ളെ ചി​രി​യു​ടെ പൂ​ര​പ്പ​റ​മ്പാ​ക്കി​മാ​റ്റി​യ ഷാഫി മാജിക്; സിനിമയിൽ മാത്രമല്ല ഈ കഥാപാത്രങ്ങൾ സോഷ്യൽ മീഡിയയിലും ജീവിക്കുന്നു

സം​വി​ധാ​യ​ക​ൻ ഷാ​ഫി​യു​ടെ നി​ര്യാ​ണ​ത്തോ​ടെ മ​ല​യാ​ള സി​നി​മ​യ്ക്ക് ന​ഷ്ട​മാ​യ​ത് ബോ​ക്സ് ഓ​ഫീ​സ് ഹി​റ്റു​ക​ളു​ടെ ശി​ൽ​പി​യെ. ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​റ​യു​ന്ന​വ​യും കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ആ​ഴ​വും പ​ര​പ്പും വ്യ​ക്ത​മാ​ക്കു​ന്ന തി​ര​ക്ക​ഥ​ക​ളി​ലാ​ണ്...

സംവിധായകൻ ഷാഫി അന്തരിച്ചു: ഓർമ്മയാവുന്നത് മലയാളിക്ക് ചിരിപ്പൂരം സമ്മാനിച്ച സംവിധായകൻ

മലയാള സിനിമ സംവിധായകൻ ഷാഫി (56) അന്തരിച്ചു. ഇന്നലെ രാത്രി 11.30ന് ആയിരുന്നു അന്ത്യം. ഒരാഴ്ച മുൻപ് തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച...