Tag: SFI leaders

നാണക്കേട് ഒഴിയാതെ എസ്എഫ്ഐ; ഹോട്ടൽ മുറിയിലെ മദ്യപാന ദൃശ്യം പുറത്തായതിന് പിന്നാലെ ജില്ലാ പ്രസിഡന്റ് തെറിച്ചു

തിരുവനന്തപുരം: ഹോട്ടൽ മുറിയിലെ മദ്യപാന ദൃശ്യം പുറത്തായതിന് പിന്നാലെ തിരുവനന്തപുരത്തെ എസ്എഫ്ഐ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് തെറിച്ചു. സെക്രട്ടറിയേറ്റ് അംഗത്തെയും...