News4media TOP NEWS
പത്തനംതിട്ടയിലെ പീഡനം; 10 പേർകൂടി കസ്റ്റഡിയിൽ, കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും 40 രൂപയുടെ ഓട്ടത്തിന് ആവശ്യപ്പെട്ടത് ഇരട്ടി തുക: ഓട്ടോ ഡ്രൈവർക്ക് 4000 രൂപ പിഴ, ലൈസൻസും പോയി ! തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു; മൂന്നുപേർ പിടിയിൽ ലണ്ടനിലെ ബെഡ്‌ഫോർഡിൽ 17 കാരനെ കുത്തിക്കൊലപ്പെടുത്തി ! മൂന്നു കൗമാരക്കാർ പിടിയിൽ: ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ:

News

News4media

സീരിയൽ ഷൂട്ടിങ്ങിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് നടിയുടെ പരാതി; ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ സീരിയല്‍ താരങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു. നടന്‍മാരായ ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തത്. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി.(Sexual assault; Police registered case against Biju Sopanam and SP Sreekumar) നടന്മാരില്‍ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. മറ്റൊരാള്‍ നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നുമാണ് നടി പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ രൂപംകൊണ്ട പ്രത്യേക […]

December 26, 2024
News4media

അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ ഇടവേള ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമക്കേസില്‍ നടന്‍ ഇടവേള ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നടനെതിരെ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലായിരുന്നു കേസ് എടുത്തിരുന്നത്.(Sexual assault case; chargesheet submitted against actor Edavela babu) 40 സാക്ഷികളുടെ മൊഴികളാണ് കുറ്റപത്രത്തിൽ ഉള്ളത്. താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് കലൂരിലെ ഫ്‌ളാറ്റില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. അതേസമയം ലൈംഗികാതിക്രമക്കേസിൽ നടനും എംഎല്‍എയുമായ മുകേഷിനെതിരെ നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. […]

December 23, 2024

© Copyright News4media 2024. Designed and Developed by Horizon Digital