Tag: set fire

പെരുമ്പാവൂരിൽ പെൺസുഹൃത്തിന്റെ വീട്ടിലെത്തി യുവാവ് ബൈക്കിന് തീയിട്ടു

പെരുമ്പാവൂർ: പെൺസുഹൃത്തിന്റെ വീട്ടിലെത്തി യുവാവിന്റെ ആക്രമണം. കൊല്ലം പള്ളിമുക്ക് സ്വദേശി അനീഷാണ് ആക്രമണം നടത്തിയത്. വീടിന്റെ പോർച്ചിലിരുന്ന ബൈക്ക് ഇയാൾ തീവെച്ച് നശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട്...

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യം; തൃശൂരിൽ കമ്പനിക്ക് തീയിട്ട് ജീവനക്കാരൻ

തൃശ്ശൂർ: ജീവനക്കാരൻ ഓയിൽ കമ്പനിക്ക് തീയിട്ടു. തൃശ്ശൂർ മുണ്ടൂരിലാണ് സംഭവം. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയത്. പെരിങ്ങോട്ടുകര സ്വദേശി ടിറ്റോ തോമസ് ആണ് അതിക്രമം...

കൊല്ലത്ത് കാർ തടഞ്ഞു നിർത്തി ഭാര്യയെയും സുഹൃത്തിനെയും തീകൊളുത്തി; യുവതി മരിച്ചു, ഭർത്താവ് കസ്റ്റഡിയിൽ

കൊല്ലം: നടുറോഡിൽ ഭാര്യയെയും സുഹൃത്തിനെയും തീകൊളുത്തി ഭർത്താവ്. ആക്രമണത്തിൽ യുവതി മരിച്ചു. കൊല്ലം ചെമ്മാമുക്കിലാണ് സംഭവം.(young woman was killed by her husband on...

അച്ഛൻ താക്കോൽ നൽകാത്തതിൽ പ്രകോപനം; കാർ തീയിട്ട് നശിപ്പിച്ച് മകൻ, വീട്ടുപകരണങ്ങളും തല്ലിത്തകർത്തു

മലപ്പുറം: പിതാവ് കാറിന്റെ താക്കോൽ നൽകാത്തതിനാൽ പ്രകോപിതനായ മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. പിതാവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് പ്രതിയെ അറസ്റ്റ്...

ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ധനകാര്യ ഇടപാട് സ്ഥാപനത്തിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഓങ്ങലൂർ വാടാനാംകുറുശ്ശി വടക്കേ പുരക്കൽ ഷിതയാണ് (37) മരിച്ചത്. പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലെ...

കുടുംബപ്രശ്നം; വർക്കലയിൽ ഭർത്താവ് തീകൊളുത്തിയ ഭാര്യയും മകനും മരിച്ചു

തിരുവനന്തപുരം: കുടുംബ പ്രശ്നത്തെ തുടർന്ന് വര്‍ക്കലയില്‍ ഭര്‍ത്താവ് തീ കൊളുത്തിയ ഭാര്യയും മകനും മരിച്ചു. വര്‍ക്കല സ്വദേശി രാജേന്ദ്രന്റെ ഭാര്യ ബിന്ദു (43) മകന്‍ അമല്‍...

ഓടുന്ന ബൈക്കിന്റെ പിന്നിലിരുന്ന് കാമുകന്റെ മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി പെൺകുട്ടി ! ഗുരുതര പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ

ഓടുന്ന ബൈക്കിലിരുന്ന് ആൺ സുഹൃത്തിന് മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ഇരുപതുകാരി. തമിഴ്നാട്ടിലാണ് സംഭവം.ആൺ സുഹൃത്തിന് മറ്റൊരു പെൺകുട്ടിയുമായുള്ള ബന്ധത്തെ ചൊല്ലിയാണ് പെൺകുട്ടി അക്രമം...

ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി; രക്ഷിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും പൊള്ളലേറ്റു

ഇടുക്കി: നെടുങ്കണ്ടത്ത് വീടിന്റെ ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. നെടുങ്കണ്ടം സ്വദേശി ഷീബ ദിലീപാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പൊള്ളലേറ്റ...