Tag: seized

കോഴിക്കോട് 15 കോടിയോളം വിലവരുന്ന നിരോധിത വിദേശ സിഗരറ്റ് പിടികൂടി

തി​രൂ​ർ: 15 കോ​ടി​യോ​ളം രൂ​പ വിലമതിക്കുന്ന നി​രോ​ധി​ത വി​ദേ​ശ സി​ഗ​ര​റ്റ് ശേ​ഖ​രം കോ​ഴി​ക്കോ​ട് തി​രൂ​രി​ലെ ഗോ​ഡൗ​ണി​ൽ​ നിന്ന് കസ്റ്റം​സ് ഉ​ദ്യോ​ഗ​സ്‍ഥ​ർ പി​ടി​കൂ​ടി. മൂ​ന്ന് റൂ​മു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച...