Tag: seetha

മൃഗങ്ങൾക്ക് ദൈവങ്ങളുടെയും ദേശീയ നായകൻമാരുടെയും പേരാണോ ഇടുന്നതെന്ന് കൽക്കത്ത ഹൈക്കോടതി

സിലിഗുഡി: മൃഗങ്ങൾക്ക് ദൈവങ്ങളുടെയും ദേശീയ നായകൻമാരുടെയും പേരാണോ ഇടുകയെന്ന് കൽക്കത്ത ഹൈക്കോടതി. സർക്കാർ മൃശാശാലയിലെ സിംഹങ്ങൾക്ക് സീത, അക്ബർ എന്നിങ്ങനെ പേരുകൾ ഇട്ടതിൽ വിയോജിപ്പ് അറിയിച്ചത്...