Tag: Seema and Nishanth marriage

മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെൻഡറുമായ സീമ വിനീത് വിവാഹിതയായി. നിശാന്താണ് വരൻ. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ സീമ തന്നെയാണ് തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ‘ഇന്നത്തെ ദിവസമാണ് ഈ...