Tag: security check.

ദില്ലി വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനക്കിടെ കാണാതായത് വാച്ച്; ദുരനുഭവം പങ്കുവെച്ച് യാത്രക്കാരൻ

ന്യൂഡൽഹി: ദില്ലി വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് യാത്രക്കാരൻ. ഗുരുഗ്രാം സ്വദേശിയും ഡോക്ടറുമായ തുഷാർ മേത്തയാണ് ദുരനുഭവം എക്സിൽ പോസ്റ്റ് ചെയ്തത്. പിന്നാലെ പോസ്റ്റ്...