Tag: second T20

മഴയത്തും തളരാതെ ടീം ഇന്ത്യ; ജയവും പരമ്പരയും പോക്കറ്റിലാക്കി സൂര്യകുമാറും സംഘവും; ഗംഭീരം ഗംഭീർയുഗത്തിൻ്റെ തുടക്കം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. മഴ കളിച്ച രണ്ടാം...