Tag: seat belt

മുൻ സീറ്റിലിരുന്നാൽ സീറ്റ് ബെൽറ്റ് ഇടണം,  പുറകിൽ ഇരുന്നോളാം എന്നു പറയുന്നവരാണോ നിങ്ങൾ, അങ്ങനെയുള്ളവർ ഏപ്രിൽ മുതൽ കാറിൽ കയറണ്ടാ !എട്ട് സീറ്റുള്ള വാഹനങ്ങൾക്കും ബാധകം

തിരുവനന്തപുരം: സുരക്ഷ പരി​ഗണിച്ച് കാറുകളുടെ പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നു. 2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും. Seat belt standards...