ന്യൂഡൽഹി: കടൽ വഴി ഏത് ശത്രു എത്തിയാലും നേരിടാൻ ഇസ്രായേൽ വികസിപ്പിച്ച അണ്ടർവാട്ടർ സാങ്കേതികവിദ്യകൾ ഇന്ത്യയ്‌ക്ക് കൈമാറുന്നു.റാഫേൽ ഡിഫൻസ് കമ്പനി വികസിപ്പിച്ചെടുത്തതാണ് ഇസ്രായേലി സാങ്കേതിക വിദ്യകൾ. ഇന്ത്യൻ നാവികസേനയ്‌ക്കായി നൂതന സംവിധാനങ്ങൾ നിർമ്മിക്കാൻ പ്രാദേശിക കമ്പനികളെ പ്രാപ്‌തമാക്കുന്ന സാങ്കേതികവിദ്യകളാണിത്. ഇന്ത്യയിലെ നിർമ്മാണം “മെയ്ക്ക് ഇൻ ഇന്ത്യ” നയം പിന്തുടർന്നാണ്. അടുത്തിടെയാണ് റഫേലും ഇന്ത്യൻ കമ്പനിയായ ഭാരത് ഡൈനാമിക്സും തമ്മിൽ കരാർ ഒപ്പിട്ടത്. ഈ കരാർ പ്രകാരം ബിഡിഎൽ റാഫേലിൻ്റെ അത്യാധുനിക അണ്ടർവാട്ടർ സംവിധാനങ്ങൾ നിർമ്മിക്കും. കപ്പലുകളെയും അന്തർവാഹിനികളെയും […]
ആലപ്പുഴ: ആലപ്പുഴ പുറക്കാട് വീണ്ടും കടല്‍ ഉള്‍വലിഞ്ഞു. തീരത്ത് നിന്ന് 25 മീററോളം പടിഞ്ഞാറ് ഭാഗം വരെ ചെളിയടിഞ്ഞ നിലയിലാണ്. പത്ത് ദിവസം മുന്‍പ് ഉള്‍വലിഞ്ഞ സ്ഥലത്തിന് സമീപമാണ് ഇന്നും കടൽ ഉൾവലിഞ്ഞിരിക്കുന്നത്. 100 മീറ്ററോളം ഭാഗത്താണ് ചെളിത്തട്ട്. രാവിലെ 9 മണിയോടെയാണ് പ്രതിഭാസം രൂപപ്പെട്ടത്. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ആലപ്പുഴയില്‍ കടല്‍ ഉള്‍വലിയുന്നത്. നേരത്തെ പുറക്കാട് തീരത്ത് 50 മീറ്ററോളമാണ് കടല്‍ ഉള്‍വലിഞ്ഞ് ചെളിത്തട്ട് രൂപപ്പെട്ടത്. ഇതേതുടര്‍ന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ക്ക് തീരത്തടുക്കാന്‍ സാധിച്ചിരുന്നില്ല. […]
ആലപ്പുഴ: പുറക്കാട് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. സംഭവത്തെ തുടർന്ന് ആശങ്കയിലാണ് പ്രദേശത്തെ മൽസ്യത്തൊഴിലാളികൾ. ഇന്ന് രാവിലെയാണ് സംഭവം. അതേസമയം, കടൽ ഉൾവലിഞ്ഞതിന് പിന്നിലെ കാരണം വ്യക്തമല്ല. നേരത്തെ, രണ്ട് തവണയാണ് ഇത്തരത്തിലുള്ള പ്രതിഭാസം കണ്ടതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സുനാമിക്ക് മുമ്പും ചാകരയ്ക്ക് മുമ്പുമാണ് നേരത്തെ കടൽ ഉൾവലിഞ്ഞതായി കണ്ടിട്ടുള്ളത്. എന്നാൽ ഇത് ചാകരയ്ക്ക് മുമ്പുള്ള ഉൾവലിയലാണെന്ന നിഗമനത്തിലാണ് മത്സ്യത്തൊഴിലാളികൾ. Read Also: ഇപ്പം ദേ, […]
© Copyright News4media 2024. Designed and Developed by Horizon Digital