Tag: scotland celebration

സ്കോലൻഡ് മലയാളി അസോസിയേഷൻ (എസ്.എം.എ.)യുടെ നേതൃത്വത്തിൽ സംയുക്ത ഈസ്റ്റർ -വിഷു -ഈദ് ആഘോഷം ഏപ്രിൽ 26ന്

സമൂഹത്തിന്റെ ഐക്യത്തിന്റെയും , സ്നേഹത്തിന്റെയും പ്രതീകമായി, എസ്.എം.എ. (സ്കോട്ലൻഡ് മലയാളി അസോസിയേഷൻ) ഏപ്രിൽ 26ന് വൻ ആഘോഷത്തിനൊരുങ്ങുന്നു. വിവിധ സംസ്കാരങ്ങളും പാരമ്പര്യങ്ങളും കോര്‍ത്തിണക്കിയ , ഈ...