Tag: scooter scam

പാതിവിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ് കേസ്: ഒരു പ്രധാന പ്രതികൂടി കുടുങ്ങിയേക്കും; കുടുങ്ങുന്നത് ഉന്നതൻ ?

കമ്പനികളുടെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് പാതിവിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന കേസിൽ 1000 കോടി രൂപ തട്ടിയ കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലായേക്കുമെന്ന് സൂചന. കേസിലെ പ്രതി...

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്​ കൈ​മാ​റാ​ന്‍ തീ​രു​മാ​നം. കൊ​ച്ചി യൂ​നി​റ്റി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല....

പാതിവിലയ്ക്ക് സ്‌കൂട്ടർ: തട്ടിയെടുത്തത് 1000 കോടിയിലധികം;  ആലപ്പുഴയിൽ 500, പാലക്കാട് 519, ഇടുക്കിയിൽ 303…..പരാതികളുടേയും കേസുകളുടേയും ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ !

പാതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങളും വീട്ടുപകരണങ്ങളും നൽകുമെന്ന പേരിൽ തൊടുപുഴ കൊളപ്ര സ്വദേശി അനന്തു കൃഷ്ണന്റെ (27) നേതൃത്വത്തിൽ തട്ടിയെടുത്തത് 1000 കോടി രൂപയിലധികം. ...