web analytics

Tag: schoolgirl

ബന്ധുവായ യുവാവ് ശല്യം ചെയ്യുന്നതായി പരാതി നൽകി; പിന്നാലെ സ്കൂൾ വിദ്യാർഥിനി തൂങ്ങി മരിച്ചു; 22 കാരനായ യുവാവും മരിച്ച നിലയിൽ; ദുരൂഹത

പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയേയും ബന്ധുവായ യുവാവിനേയും വ്യത്യസ്ഥ ഇടങ്ങളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലങ്കോട് മുതലമടയിലാണ് സംഭവം നടന്നത്. പത്തി ചിറയില്‍ അയ്യപ്പന്റെ മകള്‍...