Tag: school principal

സ്കൂൾ വിട്ട ശേഷം ഉപജില്ലാ കലോൽസവം കാണാനായി ബൈക്കിൽ കയറിയ പ്രിൻസിപ്പൽ കുഴഞ്ഞു വീണു മരിച്ചു

എടപ്പാൾ: സ്കൂൾ പ്രിൻസിപ്പൽ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറത്താണ് സംഭവം.കണ്ടനകം ദാറുൽ ഹിദായ സ്കൂൾ പ്രിൻസിപ്പൽ പൊന്നാനി സ്വദേശിയായ അബ്ദുൽ ഖയൂo ആണ് മരിച്ചത്. 54...