Tag: school auditorium

സ്കൂൾ മൈതാനവും വേദിയും വിദ്യാർത്ഥികൾക്ക് മാത്രം; മറ്റു ആവശ്യങ്ങൾക്ക് നൽകരുതെന്ന് ഹൈക്കോടതിയുടെ കർശന താക്കീത്

കൊച്ചി: സ്കൂൾ ഓഡിറ്റോറിയമുൾപ്പെടെയുള്ള സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത മറ്റു പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി. പൊതുസ്വത്തായതിനാല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ വിദ്യാഭ്യാസപരമല്ലാത്ത കാര്യങ്ങള്‍ക്കുപോലും ഉപയോഗിക്കാമെന്ന സങ്കല്‍പ്പം പഴഞ്ചനാണ്....