News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News

News4media

പാകിസ്ഥാനിലെ ഒരു സ്കൂളിനു സമീപം സ്ഫോടനം ; 5കുട്ടികളുൾപ്പെടെ 7 പേർകൊല്ലപ്പെട്ടു ; 22 പേർക്ക് ഗുരുതര പരിക്ക്

പാകിസ്ഥാനിലെ ഒരു സ്കൂളിനു സമീപം മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു. 5കുട്ടികളുൾപ്പെടെ 7 പേർകൊല്ലപ്പെട്ടു.പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഗേൾസ് ഹൈസ്കൂളിന് സമീപമാണ് ഇന്ന് സ്ഫോടനം നടന്നത്. ഈ ആക്രമണത്തിൽ 22 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ ഭൂരിഭാഗവും സ്കൂൾ വിദ്യാർഥികളാണ്. ചിലരുടെ അവസ്ഥ ഗുരുതരമാണ്. മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പരിക്കേറ്റ സ്കൂൾ കുട്ടികൾ ഉൾപ്പെടെ എല്ലാവരേയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും, സ്‌ഫോടനത്തിൽ ഒരു പോലീസ് വാനും നിരവധി […]

November 1, 2024
News4media

രസവും അച്ചാറും കൊടുത്ത് കുട്ടികളെ പറ്റിക്കാൻ നോക്കണ്ട;ദിവസവും രണ്ടുതരം കറികള്‍വേണം; സാംപിൾ മെനു ഇങ്ങനെ

സ്കൂൾ ഉച്ചഭക്ഷണത്തിൽ രസവും അച്ചാറും കറികളായി കണക്കാക്കാൻ കഴിയില്ലെന്ന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ പുറത്തിറങ്ങി. ദിവസവും രണ്ടുതരം കറികള്‍ വേണമെന്നാണ് നിർദേശം. two types of curries daily പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ നിര്‍ബന്ധമായി ഉള്‍പ്പെടുത്തണം. കൂടാതെ ആഴ്ചയില്‍ ഒരുദിവസം ഒരു മുട്ട, ഒരു ഗ്ലാസ് പാല്‍ എന്നിവ നല്‍കണമെന്നും നിർദേശമുണ്ട്. കറികളിൽ എപ്പോഴും വ്യത്യാസം നിലനിർത്തണം. ചെറുപയർ, വൻപയർ, കടല, ഗ്രീൻ പീസ്, മുതിര എന്നിവ കറികളിൽ ഉൾപ്പെടുത്തുന്ന വിധമാക്കണം തയ്യാറാക്കേണ്ടതെന്നും പറയുന്നുണ്ട്. ഉത്തരവിനൊപ്പം ഇതിനുവേണ്ടിയുള്ള സാംപിളും […]

October 28, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]