Tag: Sayaji Shinde

നടൻ സായാജി ഷിൻഡേ ആശുപത്രിയിൽ

സാത്തറ: നെഞ്ചുവേദനയേത്തുടർന്ന് നടൻ സായാജി ഷിൻഡേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ സാത്തറയിലെ സ്വകാര്യ ആശുപത്രിയിലാണ് നടൻ ചികിത്സയിൽ കഴിയുന്നത്. ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ നടൻ സുഖം പ്രാപിച്ചുവരികയാണെന്നാണ്...