web analytics

Tag: saudi

സൗദിയിൽ മലയാളി ടാക്‌സി ഡ്രൈവർ വെടിയേറ്റ് കൊല്ലപ്പെട്ടു

റിയാദ്: മലയാളി ടാക്‌സി ഡ്രൈവർ സൗദിയിയിൽ വെടിയേറ്റ് മരിച്ചു. സൗദിയിലെ ബിഷ നഖിയയിൽ വെച്ചാണ് സംഭവം. കാസർകോട് ഏണിയാടി സ്വദേശി കുമ്പക്കോട് മൻസിലിൽ മുഹമ്മദ് ബഷീറാണ് മരിച്ചത്....

ചാട്ടവാര്‍ അടിയും നാടുകടത്തലുമില്ല, മദ്യവില്‍പനയ്ക്കും ഉപഭോഗത്തിനും അനുമതി നൽകി സൗദി

മദ്യവില്‍പനയ്ക്കും ഉപഭോഗത്തിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ അടുത്ത വര്‍ഷം മുതല്‍ നീക്കാന്‍ ആലോചനയുമായി സൗദി അറേബ്യന്‍ സര്‍ക്കാര്‍. 2034ല്‍ സൗദിയിൽ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായിട്ടാണ് വിപ്ലവകരമായ ഈ...

സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു

ദമാം: സൗദിയില്‍ നിർമാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു. ദഹ്റാൻ റോഡിൽ ഗൾഫ് പാലസിന് സമീപത്താണ് അപകടമുണ്ടായത്. പുതിയ പന്തക്കലകത്ത് അബ്ദുൽ റസാഖ്...

ജൂണിൽ വിവാഹം, ഒരുമിച്ചുള്ള യാത്രക്കിടെ സ്വപ്‌നങ്ങൾ തകർത്ത് കാറപകടം; സൗദിയിൽ മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

ജിദ്ദ: സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. അൽ ഉലയിൽ ബുധനാഴ്ചയാണ് വാഹനാപകടം ഉണ്ടായത്. വയനാട് കൽപറ്റ സ്വദേശികളായ അഖിൽ അലക്സ്...

കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ ഹൃദയാഘാതം; സൗദിയിൽ മലയാളി യുവാവ് മരിച്ചു

റിയാദ്: കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട മലയാളി യുവാവ് മരിച്ചു. മലപ്പുറം പൊന്നാനി തെക്കേപ്പുറം ചെറുവളപ്പിൽ മുഹമ്മദ് നിയാസ് (37) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി...

സൗദിയിൽ മിനിട്രക്ക് ട്രെയിലറിന് പിന്നിലിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം

റിയാദ്: സൗദിയിൽ മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം നിലമ്പൂർ പയ്യമ്പള്ളി, മുക്കട്ട വയൽ സ്വദേശി കാരാട്ടുപറമ്പിൽ ഹൗസിൽ അക്ബർ...

ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

റിയാദ്: സൗദിയിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു. മലപ്പുറം താനൂർ കാരാട് സ്വദേശി സിപി നൗഫൽ (45) ആണ് മരിച്ചത്. യാംബുവിനടുത്ത്...

ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസക്ക് നിരോധനം

റിയാദ്: ഇന്ത്യയുൾപ്പടെയുള്ള 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ദീർഘകാല സന്ദർശന വിസ നിരോധിച്ചുകൊണ്ടുള്ള പുതിയ വിസ നയം സൗദി അറേബ്യ നടപ്പാക്കിയതായി റിപ്പോർട്ടുകൾ പുറത്ത്. ദീർഘകാല സന്ദർശന...

കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: കോഴിക്കോട് സ്വദേശി റിയാദിലെ ആശുപത്രിയിൽ മരിച്ചു. അടിവാരം അനൂറമാൾ അനിക്കത്തൊടിയിൽ വീട്ടിൽ നൗഫൽ (38) ആണ് റിയാദ് എക്സിറ്റ് എട്ട് മുവാസാത്ത് മരിച്ചത്. പിതാവ്:...