Tag: Saturday School

ഹൈക്കോടതി റദ്ദാക്കിയെങ്കിലും അധ്യാപക സംഘടനകൾ കനിഞ്ഞാൽ ശനിയാഴ്ച്ചകൾ പ്രവൃത്തിദിനമാക്കാം

കൊച്ചി: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച്ച പ്രവൃത്തിദിനമാക്കിയ സർക്കാർ ഉത്തരവ് ​​ഹൈക്കോടതി റദ്ദാക്കിയെങ്കിലും സംസ്ഥാന സർക്കാരിന് വീണ്ടും ശനിയാഴ്ച്ചകൾ പ്രവൃത്തിദിനമാക്കുന്നതിന് നിയമപരമായി തടസ്സമില്ലEven if the...