Tag: sanitizer

സാനിറ്റൈസര്‍ ഉപയോഗിച്ച് മാലിന്യം കത്തിക്കാൻ ശ്രമം; തീ പടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

കോഴിക്കോട്: സാനിറ്റൈസര്‍ ഒഴിച്ച് മാലിന്യം കത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. പയ്യോളി ഐ പി സി റോഡിലെ ഷാസ് മന്‍സിലില്‍ നഫീസ(48) ആണ്...