Tag: sandep warrior

”ജാമ്യത്തിലിറങ്ങിയാലുടൻ അവർ ക്രിസ്തുമസ് കേക്കുമായി ക്രൈസ്തഭവനങ്ങളിൽ എത്തും, ക്രൈസ്തവ വോട്ട് തട്ടാൻ കപട നാടകം കളിക്കുന്നു”: സന്ദീപ് വാര്യർ

അറസ്റ്റിലായ വിശ്വ​ഹിന്ദു പ്രവർത്തകർ ജാമ്യത്തിലിറങ്ങിയാലുടൻ ക്രിസ്തുമസ് കേക്കുമായി ഇവർ ക്രൈസ്തഭവനങ്ങളിൽ എത്തുമെന്നും ഒരുവശത്ത് ക്രൈസ്തവരെ ആക്രമിക്കുകയും പിന്നീട് നാണമില്ലാതെ ക്രൈസ്തവ വോട്ട് തട്ടാൻ കപട നാടകം...