Tag: Sandeep Warrier

സന്ദീപ് വാര്യർ കെ.പി.സി.സിയുടെ തലപ്പത്തേക്ക്; പുനസംഘടനക്ക് മുമ്പ് തീരുമാനം വന്നേക്കും

ന്യൂഡൽഹി: ബി.ജെ.പി വിട്ട് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യർ കെ.പി.സി.സിയുടെ തലപ്പത്തേക്ക്. ജനറൽ സെക്രട്ടറിയായേക്കുമെന്നാണ് റിപ്പോർട്ട്. കെ.പി.സി.സി പുനസംഘടനക്ക് മുൻപ് ഇത് സംബന്ധിച്ച തീരുമാനം എത്തിയേക്കുമെന്നാണ്...

‘ഒറ്റുകാരാ സന്ദീപേ, നിന്നെ ഞങ്ങൾ എടുത്തോളാം’; കണ്ണൂരിൽ സന്ദീപ് വാര്യർക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച് യുവമോർച്ച

കണ്ണൂർ: ബിജെപിയുമായി ഇടഞ്ഞ് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി കണ്ണൂരിൽ യുവമോർച്ച പ്രവർത്തകർ. കണ്ണൂർ അഴിക്കോടാണ് സംഭവം. ജയകൃഷ്ണൻ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള...

സന്ദീപിലൂടെ ബിജെപിയുടെ വളർച്ചയെ തകർക്കാൻ മാസ്റ്റർ പ്ലാൻ; ഉത്തരേന്ത്യയിൽ ബിജെപി പയറ്റുന്ന അതേ തന്ത്രം കേരളത്തിൽ പയറ്റാനുറച്ച് കോൺ​ഗ്രസ്

ഉത്തരേന്ത്യയിൽ ബിജെപി പയറ്റുന്ന അതേ തന്ത്രം കേരളത്തിൽ പയറ്റാൻ കോൺ​ഗ്രസ്. ബിജെപിയിലെ അസംതൃപ്തരെ താവളത്തിലെത്തിക്കാൻ കോൺഗ്രസ് സന്ദീപ് വാര്യരെ ഇറക്കി കളിക്കുകയാണ്. ബിജെപിയുടെ സംസ്ഥാനത്തെ ചരിത്രത്തിൽ...

വടക്കുംനാഥന് ശേഷം വിശാലാക്ഷി സമേതനായ വിശ്വനാഥൻ; സന്ദീപ് വാര്യർ മറുകണ്ടം ചാടിയപ്പോൾ ഭിന്നത മറന്ന് ബിജെപി പ്രവർത്തകർ ഒന്നായി; പോളിം​ഗ് കുറഞ്ഞതും ​ഗുണം ചെയ്യും; കൃഷ്ണകുമാർ വിജയിക്കുമെന്നുറച്ച് ബിജെപി

പാലക്കാട് : തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സന്ദീപ് വാര്യർ മറുകണ്ടം ചാടിയപ്പോൾ വോട്ടുകൾ എങ്ങോട് മറിഞ്ഞെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബിജെപിക്കോ അതോ കോൺ​ഗ്രസിനോ ആർക്കാണ് ​ഗുണം...

രാഹുലിനായി വോട്ട് തേടി സന്ദീപ് വാര്യര്‍; റോഡ് ഷോയിൽ പങ്കെടുത്തു, ആർപ്പു വിളിച്ചും സെൽഫിയെടുക്കാൻ തിരക്കുകൂട്ടിയും പ്രവർത്തകർ

പാലക്കാട്‌: ബിജെപിയുമായി പിരിഞ്ഞ് കോൺഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യർക്ക് വൻ വരവേൽപ്പ് നൽകി പാലക്കാട്ടേ കോൺഗ്രസ്‌ പ്രവർത്തകർ. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോയിൽ...

അവസാന ലാപ്പിലെ സർജിക്കൽ സ്ട്രൈക്കിൽ ഞെട്ടി ഇടതും ബിജെപിയും; രണ്ടു ദിവസം മുമ്പെ, എല്ലാം തീരുമാനിച്ചുറപ്പിച്ചു; രഥോൽസവം കഴിയാൻ കാത്തുനിന്നു; സന്ദീപ് കോൺ​ഗ്രസ് വാരിയെറായി; സന്ദീപ് വാര്യർ നീണാൾ വാഴട്ടെ എന്ന് കെ...

ബിജെപി നേതൃത്വത്തോട് ഇടഞ്ഞാണു സന്ദീപിന്റെ പാർട്ടിമാറ്റം. കെപിസിസി നേതൃത്വത്തിന്റെ വാർത്താസമ്മേളനം നടക്കുന്നതിനിടെയാണു മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സന്ദീപ് വേദിയിലേക്ക് എത്തിയത്. നേതാക്കൾ കൈ കൊടുത്തും ഷാൾ...

താമര പറിച്ച് കൈപ്പിടിയിൽ ഒതുങ്ങി! സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്; പ്രഖ്യാപനം ഉടൻ

പാലക്കാട്: ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. പ്രഖ്യാപനത്തിനായി കോണ്‍ഗ്രസ് നേതൃത്വം അല്‍പസമയത്തിനകം വാര്‍ത്താ സമ്മേളനം വിളിക്കും. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ്...

സന്ദീപ് വാര്യരുടെ നിലപാട് മാറുമോ? ബിജെപിയിൽ തുടരുമോ? സി.പി.എമ്മിലേക്ക് പോകുമോ? ഇന്നറിയാം

പാലക്കാട്: ബിജെപി നേതാവ് സന്ദീപ് വാര്യർ പാർട്ടി വിടില്ലെന്ന് സൂചന. ആർഎസ്എസ് നേതൃത്വം തന്നെ അനുരഞ്ജന ശ്രമങ്ങളുമായി രം​ഗത്തെത്തിയത് ബിജെപി നേതൃത്വത്തിന് ആശ്വാസമായിട്ടുണ്ട്. തന്റെ രാഷ്ട്രീയ നിലപാട്...

അടച്ചിട്ട മുറിയിൽ അനുനയ ചർച്ച; ആർഎസ്എസ്- ബിജെപി നേതാക്കൾ സന്ദീപ് വാര്യരുടെ വീട്ടിലെത്തി

പാലക്കാട്: ബിജെപിയുമായി കടുത്ത ഭിന്നതയിൽ തുടരുന്ന സന്ദീപ് ജി വാര്യരെ അനുനയിപ്പിക്കാൻ ശ്രമവുമായി ആർഎസ്എസ്-ബിജെപി നേതാക്കൾ. ബിജെപി നേതാവ് പി.ആർ ശിവശങ്കർ, ആർഎസ്എസ് വിശേഷ് സമ്പർക്...

അമ്മയുടെ മൃതദേഹത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങൾ ആരും വെച്ചില്ല എന്നത് മറന്നുപോകരുത്…അപമാനിച്ച സ്ഥലത്തേക്ക് ഇനിയില്ല, ബിജെപി പ്രചാരണത്തിന് ഇല്ലെന്ന് സന്ദീപ്‌ വാര്യർ

ബിജെപി നേതാവ് സന്ദീപ് വാരിയരുടെ അസാനിധ്യം പാലക്കാട്ടെ മുഖ്യപ്രചാരണ വിഷയമായി മാറുന്നു. സന്ദീപ് പാർട്ടി വിടുമെന്നത് മാധ്യമ സൃഷ്ടിയെന്ന പറഞ്ഞു സന്ദീപും ബിജെപിയും തള്ളുകയാണ്. പരസ്യമായി...

തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷൻ വേദിയില്‍ ഇരിപ്പിടം കിട്ടിയില്ല; സന്ദീപ് വാര്യര്‍ ഇറങ്ങി പോയി

പാലക്കാട്: തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍ ഇറങ്ങിപ്പോയി. എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയാണ് സംഭവം. ഇ....