web analytics

Tag: sandal wood theft

ഇടുക്കിയിൽ കൃഷിഭൂമിയിൽ നിന്ന ചന്ദനമരം മുറിച്ചുകടത്തി; മോഷണം കർഷകർ ദീപാവലി ആഘോഷത്തിന് തമിഴ്‌നാട്ടിൽ പോയ തക്കത്തിന്

ഇടുക്കി രാമക്കൽമേട്ടിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം മോഷ്ടാക്കൾ മുറിച്ചുകടത്തി.47 സെന്റീമീറ്റർ വീതിയുള്ള മരത്തിന്റെ ചുവട്ടിലെ കാതലുള്ള ഭാഗമാണ് മുറിച്ചു കടത്തിയത്. രാമക്കൽമേട് കുരുവിക്കാനം മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള...