Tag: sambar

ഇതെന്താ ഈ സാമ്പാർ ഇങ്ങനെ; കുഴപ്പമില്ല, ഒരു പ്ളാസ്റ്റിക് സഞ്ചിയല്ലേ; യുവാവിൻറെ പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

കോഴിക്കോട്: കോഴിക്കോട് ജനത ഹോട്ടലിലെ സാമ്പാറിൽ നിന്നും പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. യുവാവിൻറെ പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു.A...