Tag: #sambar

സാറെ സാറെ സാമ്പാറെ ; വെച്ചാലോ ഒരു കിടിലൻ സാമ്പാർ

പൊതുവെ മലയാളികളുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് സാമ്പാർ. സദ്യ പൂർണ്ണമാകണമെങ്കിൽ സാമ്പാർ ഇല്ലാതെ പറ്റില്ല . ഒരുപാട് പച്ചക്കറികളും പ്രോട്ടീനും അടങ്ങിയ സമ്പൂർണ വിഭവമാണു...