Tag: Salimkumar's son Chanthu

ഈ ചന്തുവിനെ കമൻ്റിട്ട് തോൽപ്പിക്കാമെന്ന് കരുതിയെങ്കിൽ തെറ്റി; ഇത് വടക്കൻ വീരഗാഥയിലെ ചന്തു അല്ല, സലീം കുമാറിൻ്റെ മകൻ ചന്തു; ശേഷം എന്തുണ്ട് വിമർശകരുടെ കൈയ്യിൽ… ഒറ്റവാക്കിൽ മറുപടി കൊടുത്തു, കയ്യടിച്ച് മലയാളികൾ

സോഷ്യൽ മീഡിയയിൽ പരിഹാസ കമന്റിട്ട ആൾക്ക് മറുപടിയുമായി സലിംകുമാറിന്റെ മകൻ ചന്തു. മമ്മൂട്ടിക്കൊപ്പം ഇരിക്കുന്ന ചിത്രത്തിന് താഴെയാണ് ചന്തുവിനെ ആക്ഷേപിക്കുന്ന തരത്തിൽ കമന്റ് വന്നത്. പിന്നാലെ...