Tag: Salem

സേലത്തെ വൈദ്യുത നിലയത്തിൽ തീപിടുത്തം; രണ്ടു ജീവനക്കാർ മരിച്ചു

സേലം: തമിഴ്നാട് സേലത്തെ വൈദ്യുത നിലയത്തിൽ തീപിടുത്തം. രണ്ട് കരാർ ജീവനക്കാർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തിലാണ് അപകടമുണ്ടായത്. (Fire accident...