web analytics

Tag: safety glazing

ആശങ്ക വേണ്ട, വാഹനങ്ങളുടെ ഗ്ലാസുകളിൽ കൂളിംഗ് ഫിലിം ഒട്ടിക്കാം; ചട്ടം പാലിച്ച് മാത്രം

തിരുവനന്തപുരം: ചൂടിൽ നിന്ന് രക്ഷനേടുന്നതിന് വാഹനങ്ങളിൽ മാനദണ്ഡമനുസരിച്ചുള്ള സേഫ്ടി ഗ്ലെയ്സിംഗ് പതിക്കാം. ഇതുസംബന്ധിച്ച് സെപ്തബറിൽ ഹൈക്കോടതി വിധി വന്നിരുന്നു. മുന്നിലെ ഗ്ലാസുകളിൽ 70 ശതമാനവും, സൈഡിൽ 50...