Tag: safest flight seat

വിമാനം ക്രാഷ് ലാൻഡ് ചെയ്യുകയോ അപകടം ഉണ്ടാവുകയോ ചെയ്‌താൽ ഏതുസീറ്റായിരിക്കും ഏറ്റവും സുരക്ഷിതം ? പഠനങ്ങൾ ഒന്നടങ്കം പറയുന്നത് ഇങ്ങനെ:

ലോകത്തെ ഞെട്ടിച്ച രണ്ട് വിമാനപകടങ്ങളാണ് കഴിഞ്ഞ ആഴ്ച നടന്നത്. കസാഖിസ്ഥാനിലെയും ദക്ഷിണ കൊറിയയിലെയും വിമാനാപകടങ്ങളിൽ 217 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഈ രണ്ട അപകടങ്ങളിലും പൊതുവായി...