Tag: sabarimala pilgrims

കോട്ടയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരു മരണം, നിരവധിപേർക്ക് പരിക്ക്

കോട്ടയം: ശബരിമല തീർത്ഥാടകാരുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കോട്ടയം കാണമല അട്ടിവളവിലാണ്‌ അപകടമുണ്ടായത്.(Sabarimala pilgrims vehicle overturns...

ശരണം വിളികളിൽ മുഴുകി സന്നിധാനം; അയ്യപ്പന് തങ്ക അങ്കി ചാർത്തി ദീപാരാധന

ശബരിമല: ശബരിമലയിൽ മണ്ഡല പൂജയുടെ ചടങ്ങുകൾക്ക് മുന്നോടിയായി തങ്ക അങ്കി ചാർത്തിയുളള ദീപാരാധന നടന്നു. ഇന്ന് ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തിയ തങ്ക അങ്കി ഘോഷയാത്രയെ ദേവസ്വം...

ശബരിമല തീർത്ഥാടകർക്കിടയിൽ ‘സ്വാമി എഐ ചാറ്റ് ബോട്ടി’ന് വൻ സ്വീകാര്യത; ഇതുവരെ ഉപയോ​ഗിച്ചത് 1.25 ലക്ഷത്തിലധികം പേർ

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനായി എത്തുന്ന തീർഥാടകർക്കായി പത്തനംതിട്ട ​ജില്ലാ ഭരണകൂടം നിർമിച്ച സ്വാമി എഐ ചാറ്റ് ബോട്ടിന് വൻ സ്വീകാര്യത. ഇതുവരെ 1.25 ലക്ഷത്തിലധികം പേരാണ്...

ശബരിമല തീർഥാടകർക്കായി കൂടുതൽ സ്പെഷൽ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയിൽവേ; ഡിസംബർ 19 മുതൽ ജനുവരി 24 വരെ സര്‍വീസ് നടത്തുക അഞ്ച് ട്രെയിനുകള്‍

തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. അ‍ഞ്ച് സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 19 മുതൽ ജനുവരി...

ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശബരിമല തീര്‍ത്ഥാടകരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി മൂന്ന് തീര്‍ത്ഥാടകര്‍ക്ക് ഗുരുതര പരിക്ക്. തമിഴ്‌നാട് സ്വദേശികൾക്കാണ് പരിക്കേറ്റത്. പത്തനംതിട്ട പമ്പാവാലി കണമല പാലത്തിന് സമീപമാണ് അപകടം...

മുണ്ടക്കയത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; 15 പേർക്ക് പരിക്ക്

മുണ്ടക്കയം: ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം. 15 തീർത്ഥാടകർക്ക് പരിക്കേറ്റു. മുണ്ടക്കയം കോരുത്തോട് റൂട്ടിൽ കോസടിക്ക് സമീപമാണ് അപകടം ഉണ്ടായത്.(Mini bus...

ശബരിമല തീർത്ഥാടകരുടെ ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു; മുപ്പതോളം പേര്‍ക്ക് പരിക്ക്; അപകടം ആര്യങ്കാവിൽ

കൊല്ലം: കൊല്ലം ആര്യങ്കാവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ​ഗുരുതരമാണ്. തമിഴ്നാട്...

മഴ കനക്കുന്നു; ശബരിമലയിലെ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം, തീർഥാടകർ നദികളിലിറങ്ങുന്നതിന് നിരോധനമേർപ്പെടുത്തി

പത്തനംതിട്ട: ജില്ലയിൽ മഴ കനത്തതോടെ ശബരിമലയിലെ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം ഏർപ്പെടുത്തി വനം വകുപ്പ്. വനത്തില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍...

ട്രെയിനിൽ കർപ്പൂരം കത്തിച്ചുള്ള പൂജ വേണ്ട; ശബരിമല തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി റെയിൽവേ; ലംഘിച്ചാൽ മൂന്ന് വര്‍ഷം തടവോ, പിഴയോ ശിക്ഷ

ചെന്നൈ: ശബരിമല തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പ് നൽകി ദക്ഷിണ റെയിൽവേ. ട്രെയിനിൽ കർപ്പൂരം കത്തിച്ചുള്ള പൂജ ചെയ്യരുതെന്നാണ് മുന്നറിയിപ്പ്. ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പിൽ...

സന്നിധാനത്തേക്ക് പോകുന്നതിനിടെ മരച്ചില്ല തലയിൽ വീണു; ശബരിമലയിൽ തീർത്ഥാടകന് പരിക്ക്

സന്നിധാനം: തലയിൽ മരച്ചില്ല വീണ് തീർത്ഥാടകന് പരിക്കേറ്റു. 29 വയസ്സുകാരനായ സഞ്ചുവിനാണ് പരിക്കേറ്റത്. സന്നിധാനത്തേക്ക് പോകുന്നതിനിടെയാണ് അപകടം. (tree branch fell on head; Pilgrim...

കണ്ണൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; ആറുപേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കണ്ണൂർ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം. 6 പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. കണ്ണൂർ ചെറുതാഴം അമ്പല റോഡ് കവലയിൽ...

യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി

പത്തനംതിട്ട: ശബരിമല തീർത്ഥാടകരെ വനത്തിനുള്ളിൽ കുടുങ്ങി. പുല്ലുമേട് വഴി എത്തിയ തീർത്ഥാടകരാണ് കുടുങ്ങിയത്. 20 അംഗ സംഘത്തിലെ രണ്ടുപേർക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനു പിന്നാലെ ഇവർ വനത്തിൽ...