Tag: SABARIMALA

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചിരുന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു; ഒഴിവായത് വൻ ദുരന്തം

കൊ​ച്ചി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചിരുന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു. മൂ​വാ​റ്റു​പു​ഴ ആ​ര​ക്കു​ഴ പ​ണ്ട​പ്പി​ള്ളി ലി​ങ്ക് റോ​ഡി​ലാണ് അപകടം നടന്നത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം; നാലു പേർക്ക് പരുക്ക്

കൊല്ലം: ചടയമം​ഗലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 11.30...

ശബരിമലയിൽ എക്സൈസിന്റെ കർശന പരിശോധന; ഇതുവരെ രജിസ്റ്റർ ചെയ്തത് 195 കേസുകൾ

സന്നിധാനം: മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ശബരിമലയിൽ പരിശോധന ശക്തമാക്കി എക്സൈസ്. 195 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. കടകളിലും ലേബർ ക്യാമ്പുകളിലും ഹോട്ടലുകളിലും പരിശോധന തുടരുമെന്ന്...

കെട്ടുകാരിപ്പയറ്റ്, വാൾപ്പയറ്റ്, കഠാരപ്പയറ്റ്, കുന്തപ്പയറ്റ്, ഉറുമിപ്പയറ്റ്… ശബരിമലഅയ്യപ്പ സന്നിധിയിൽ അർച്ചനയായി കളരിപ്പയറ്റ്

ശബരിമല: അയ്യപ്പ സന്നിധിയിൽ അർച്ചനയായി സി.വി.എൻ കളരിസംഘത്തിന്റെ കളരിപ്പയറ്റ്. തിരുവനന്തപുരം പാപ്പനംകോട് മാധവമഠം സി.വി.എൻ കളരിസംഘമാണ് ശബരിമലയിൽ കളരിപ്പയറ്റ് നടത്തിയത്. സന്നിധാനം ശ്രീ ധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ കേരളത്തിന്റെ...

മകരവിളക്ക് മഹോത്സവം; ശബരിമയിൽ വൻ ഭക്തജന തിരക്ക്, വെർച്വൽ ക്യു ബുക്കിങ് 15 വരെ പൂർത്തിയായി

ശബരിമല: ശബരിമലയിൽ മകര വിളക്കിനോടനുബന്ധിച്ച് വൻ ഭക്തജന തിരക്ക്. വെർച്വൽ ക്യു ബുക്കിങ് 15 വരെ പൂർത്തിയായി. ഇന്നു മുതൽ ജനുവരി 11 വരെ പ്രതിദിനം...

പൊതുജനത്തിനും ഭക്തർക്കും അലോസരമുണ്ടാകുംവിധം പെരുമാറി; ശബരിമല ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ പോലീസ്‌ ഉദ്യോഗസ്ഥന് സസ്പെൻഷൻ

ശബരിമല: ശബരിമല സ്പെഷൽ ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ പോലീസ്‌ ഉദ്യോഗസ്ഥന് സസ്പെൻഷൻ. മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ എസ്.ഐ. ബി.പദ്മകുമാറിനെതിരെയാണ് നടപടി. ഡിസംബർ 13-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഇതേതുടർന്ന്...

മകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് തുറക്കും

സന്നിധാനം: മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് നാല് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ മേൽശാന്തി അരുൺ കുമാർ ശ്രീകോവിൽ...

മകരവിളക്ക് മഹോത്സവം; ശബരിമലയിൽ 60 വയസ് കഴിഞ്ഞവർക്ക് പ്രത്യേക കൗണ്ടര്‍; സ്പോട്ട് ബുക്കിം​ഗ് കൗണ്ടറുകളുടെ എണ്ണം 10 ആക്കും

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സ്പോട്ട് ബുക്കിം​ഗ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനം. നിലവിലുള്ള ഏഴു കൗണ്ടറുകൾ പത്താക്കി ഉയർത്താനാണ് തീരുമാനം. കൂടാതെ 60...

മണ്ഡലകാല തീർത്ഥാടനത്തിനു സമാപനം; ശബരിമല നട ഇന്ന് അടയ്ക്കും; ഇത്തവണ ദർശനത്തിന് എത്തിയത് 32.50 ലക്ഷത്തിലേറെ ഭക്തർ

ശബരിമല: ഇത്തവണത്തെ ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനു സമാപനം. 32.50 ലക്ഷത്തിലേറെ ഭക്തരാണ് ഇത്തവണ ദർശനത്തിനെത്തിയത്. ഇന്നലെ വരെ 32,49,756 പേരാണ് ദർശനത്തിനെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 4,07,309 തീർഥാടകരുടെ...

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് കുറഞ്ഞു; മണ്ഡല പൂജ ഇന്ന്

ശബരിമല: ശബരിമയിൽ മണ്ഡലകാല തീർഥാടനത്തിനു സമാപനം കുറിച്ച് ഇന്ന് മണ്ഡല പൂജ നടക്കും. ഇന്നലെ തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന തൊഴാൻ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. തുടർന്ന് ഇന്ന്...

ശരണം വിളികളിൽ മുഴുകി സന്നിധാനം; അയ്യപ്പന് തങ്ക അങ്കി ചാർത്തി ദീപാരാധന

ശബരിമല: ശബരിമലയിൽ മണ്ഡല പൂജയുടെ ചടങ്ങുകൾക്ക് മുന്നോടിയായി തങ്ക അങ്കി ചാർത്തിയുളള ദീപാരാധന നടന്നു. ഇന്ന് ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തിയ തങ്ക അങ്കി ഘോഷയാത്രയെ ദേവസ്വം...

തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും; പമ്പയിൽ തീര്‍ത്ഥാടകർക്ക് നിയന്ത്രണം

പത്തനംതിട്ട: അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും. വൈകുന്നേരം 6.40 ന് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. ഇതോടാനുബന്ധിച്ച്...