Tag: Russian mercenary army

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൊഴിയൂർ സ്വദേശി ഡേവിഡാണ് മരിച്ചത്. നെയ്യാറ്റിൻകരയിലെ ലോഡ്ജിലാണ്‌ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.(young...