Tag: Rufous-tailed Rock-Thrush

ലഡാക്കിലും ജമ്മു-കശ്‌മീരിലും കണ്ടിട്ടുണ്ട്; കേരളത്തിൽ ഇത് ആദ്യം; വഴി തെറ്റി വാഴയൂരിലെത്തിയ ദേശാടന കിളി

മലപ്പുറം: പക്ഷിനിരീക്ഷകരെ ആവേശംകൊള്ളിച്ച്‌ അപൂർവ ദേശാടകൻ ജില്ലയിൽ. സ്‌പെയിൻ, തുർക്കി, കിർഗിസ്താൻ, മംഗോളിയ തുടങ്ങിയയിടങ്ങളിൽ പ്രജനനകാലം ചെലവഴിച്ച്‌ ആഫ്രിക്കയിലേക്ക്‌ ദേശാടനം നടത്തുന്ന ചെമ്പുവാലൻ പാറക്കിളിയെ ...
error: Content is protected !!