Tag: RTI document

ജനപ്രിയ ജയിൽ വിഭവങ്ങളുടെ വിറ്റുവരവെത്ര? ആരോട് ചോദിക്കാൻ, ആരു പറയാൻ

കോഴിക്കോട്: ചപ്പാത്തി, ചിക്കൻ അടക്കമുള്ള ജനപ്രിയ ജയിൽ വിഭവങ്ങളുടെ വിറ്റുവരവിന് ശരിയായ കണക്കില്ലെന്ന് വിവരാവകാശ രേഖ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ എല്ലാ ജയിൽ യൂണിറ്റുകളുടെയും വിറ്റുവരവിന്റെ ക്രോഡീകരിച്ച...