web analytics

Tag: RSS

തലായി ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം

തലായി ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തലശ്ശേരി: സിപിഎം പ്രവർത്തകനായ തലായി ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്. തലശ്ശേരി അഡീഷണൽ ജില്ലാ...

ചന്ദ്രികയിൽ അലിഞ്ഞോ ‍ജൻമഭൂമി

ചന്ദ്രികയിൽ അലിഞ്ഞോ ‍ജൻമഭൂമി കണ്ണൂർ: ആശയപരമായും രാഷ്ട്രീയമായും പരസ്പരം വിരുദ്ധ ചേരികളിൽ നിൽക്കുന്ന പാർട്ടികളുടെ മുഖപത്രങ്ങൾ സജീവമായ കേരളത്തിൽ അപൂർവമായ ഒരു സംഭവമാണ് ഇന്ന് കണ്ണൂരിൽ അരങ്ങേറിയത്. സംഘപരിവാർ...

തലസ്ഥാനത്ത് അവസാനം വമ്പൻ ട്വിസ്റ്റ്; ബിജെപിയുടെ ഓഫർ‍ നിരസിച്ച് ആർ ശ്രീലേഖ, വി.വി രാജേഷ് നഗര പിതാവാകും; ഡെപ്യൂട്ടി മേയർ ആശാനാഥ്

തലസ്ഥാനത്ത് അവസാനം വമ്പൻ ട്വിസ്റ്റ്; ബിജെപിയുടെ ഓഫർ‍ നിരസിച്ച് ആർ ശ്രീലേഖ, വി.വി രാജേഷ് നഗര പിതാവാകും; ഡെപ്യൂട്ടി മേയർ ആശാനാഥ് തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ...

തലസ്ഥാനത്ത് ആര് വാഴും? ബിജെപിയിൽ പോര് മുറുകുന്നു; ആർ ശ്രീലേഖയോ വി.വി. രാജേഷോ? ആർഎസ്എസ് നിലപാട് നിർണ്ണായകം

തിരുവനന്തപുരം: പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ എൽ.ഡി.എഫിൽ നിന്നും പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിന്റെ അമരത്ത് ആരിരിക്കുമെന്ന കാര്യത്തിൽ ബിജെപിയിൽ കടുത്ത തർക്കം തുടരുന്നു. മുൻ ഡിജിപി...

മാരാർജി ഭവനിൽ ‘ശത്രുസംഹാര പൂജ’ നടത്തിയെന്ന് സിപിഎം മുഖപത്രം

ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറും ജനറൽ സെക്രട്ടറിയായി എസ്. സുരേഷും ചുമതലയേറ്റതിനു ശേഷം പാർട്ടിക്ക് നേരിടുന്ന തിരിച്ചടികൾ വർധിച്ചുവെന്നു് ആരോപണമുയരുന്നു. ഈ തുടർച്ചയായ പ്രതിസന്ധികളെ നേരിടാനായി...

അയോധ്യ രാമക്ഷേത്രത്തിൽ ഇന്ന് ധ്വജാരോഹണം, പ്രധാനമന്ത്രി പങ്കെടുക്കും

അയോധ്യ: രാമക്ഷേത്ര നിർമാണ വിജയത്തിന്റെ പ്രതീകമായ ‘ധർമ്മ ധ്വജാരോഹണം’ ഇന്ന് അയോധ്യയിൽ ചരിത്ര സാക്ഷ്യമായി ഉയരും. പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തുന്ന ചടങ്ങ് രാവിലെ...

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത്

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത് തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയതായി...

ഗണഗീതത്തിന് പകരം ദേശീയ ഗാനം പാടിയിരുന്നുവെങ്കിൽ

ഗണഗീതത്തിന് പകരം ദേശീയ ഗാനം പാടിയിരുന്നുവെങ്കിൽ തിരുവനന്തപുരം: എറണാകുളം–ബെംഗളൂരു വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനം ചടങ്ങിൽ വിദ്യാർത്ഥികളെക്കൊണ്ട് ആർ.എസ്.എസ്. ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ്...

ആർ.എസ്.എസ് അജണ്ടയ്ക്ക് റെയിൽവേ കുടപിടിക്കുന്നു

ആർ.എസ്.എസ് അജണ്ടയ്ക്ക് റെയിൽവേ കുടപിടിക്കുന്നു എറണാകുളം–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാർത്ഥികളോട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ...

റെയിൽവേ മന്ത്രിയോട് അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാൽ

റെയിൽവേ മന്ത്രിയോട് അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാൽ രാജ്യത്തെ പൊതുസംവിധാനത്തെ കാവിവത്കരിച്ച്, ആർഎസ്എസിന്റെ നുകത്തിൽ കെട്ടാനുള്ള നീചമായ ശ്രമത്തിൻ്റെ ഭാഗമാണ്എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ്...

ഹലാല്‍ ഉല്‍പന്നങ്ങള്‍ വാങ്ങരുത്; ലാഭം ഭീകരവാദത്തിനും മതപരിവര്‍ത്തനത്തിനും; ആരോപണവുമായി യോഗി ആദിത്യനാഥ്

ഹലാല്‍ ഉല്‍പന്നങ്ങള്‍ വാങ്ങരുത്; ലാഭം ഭീകരവാദത്തിനും മതപരിവര്‍ത്തനത്തിനും; ആരോപണവുമായി യോഗി ആദിത്യനാഥ് ലക്‌നൗ: ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിക്കിടെ വിദ്വേഷ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹലാൽ ഉൽപ്പന്നങ്ങൾ...

വാവര് സ്വാമിയേയും വണങ്ങി രാഷ്‌ട്രപതി

വാവര് സ്വാമിയേയും വണങ്ങി രാഷ്‌ട്രപതി പത്തനംതിട്ട: സന്നിധാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തിയ ശേഷം വാവര് നടയിലും ദര്‍ശനം നടത്തി രാഷ്‌ട്രപതി ദ്രൗപതി മുർമു. വാവർ തീവ്രവാദിയും മുസ്ലിം ആക്രമണകാരിയുമാണെന്ന്...