Tag: rotten fish

പള്ളുരുത്തി വെളി മാർക്കറ്റിൽ നിന്നും കണ്ടെത്തിയത് ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയിൽ 200 കിലോഗ്രാം മത്സ്യം; ഒരു മാസത്തെ പഴക്കം; നടപടി

മിന്നൽ പരിശോധനയിൽ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയിൽ 200 കിലോഗ്രാം മത്സ്യം പിടികൂടി. പള്ളുരുത്തി വെളി മാർക്കറ്റിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്....