തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് തിരുവനന്തപുരം നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി. റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് പല്ലില്‍ തറച്ചുവെന്നാണ് പരാതി. നന്തിയോട് പാലുവള്ളി സ്വദേശി ശില്‍പയാണ് നെടുമങ്ങാട് ജില്ലാ ആശുപത്രി സുപ്രണ്ടിന് പരാതി നൽകിയത്.(needle broke and stuck in the tooth during root canal treatment; woman complained against government hospital) പല്ലുവേദനയെ തുടർന്ന് ഫെബ്രുവരിയിലാണ് ശില്‍പ നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയത് എത്തുന്നത്. പരിശോധനയ്ക്ക് ശേഷം മാര്‍ച്ച് […]
ആലപ്പുഴ: ആലപ്പുഴ ഗവൺമെന്റ് ഡെന്റൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്. റൂട്ട് കനാല്‍ ചെയ്ത ഒമ്പതാം ക്ലാസുകാരിയുടെ വായിൽ സൂചി കണ്ടെത്തി. ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.(Needle in mouth of 9th class girl who underwent root canal in Alappuzha) പുറക്കാട് കമ്മത്തിപ്പറമ്പ് മഠം വീട്ടില്‍ ഗിരീഷ്-സംഗീത ദമ്പതികളുടെ മകള്‍ ആര്‍ദ്രയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ആലപ്പുഴ ഡെന്റൽ കോളേജിൽ നിന്നും ആർദ്രയ്ക്ക് റൂട്ട് കനാൽ ചികിത്സ നടത്തിയിരുന്നു. എന്നാൽ ഇതിനു […]
© Copyright News4media 2024. Designed and Developed by Horizon Digital