News4media TOP NEWS
ഗസ്സയിൽ കടുത്ത ശൈത്യം; മരവിച്ച് മരിച്ചുവീണ് നവജാതശിശുക്കൾ; 48 മണിക്കൂറിനിടെ മരിച്ചത് ദിവസം പ്രായമുള്ളതുൾപ്പെടെ 3 കുഞ്ഞുങ്ങൾ സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, കത്തികൊണ്ട് കുത്തി; പൊലീസ് പിടികൂടുമെന്ന ഭയത്തിൽ യുവാവ് തൂങ്ങി മരിച്ചു തെലങ്കാനയിൽ പോലീസുകാരുടെ കൂട്ട ആത്മഹത്യ: ഒരേ സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത് തടാകത്തിൽ കൊല്ലൂര്‍വിള സഹകരണ ബാങ്കിൽ 120 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട്; പ്രസിഡന്റിനെയും ഡയറക്ടര്‍ ബോര്‍ഡ് അംഗത്തെയും അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

News

News4media

സാങ്കേതികവിദ്യ മനുഷ്യനെ വിഴുങ്ങുന്നോ? റോബോട്ട് മനുഷ്യനെ കൊലപ്പെടുത്തി !

ദക്ഷിണ കൊറിയയില്‍ വ്യാവസായിക റോബോട്ടിന്റെ കൈയ്യില്‍പ്പെട്ട 40കാരന് ദാരുണാന്ത്യം. ഒരു റോബോട്ടിക് കമ്പനിയിലെ ജീവനക്കാരനും 40 വയസുള്ളതുമായ ഇയാൾ റോബോട്ടിന്റെ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. കൈകാര്യം ചെയ്യുന്ന പെട്ടികളില്‍ നിന്ന് ജീവനക്കാരനെ വേര്‍തിരിച്ചറിയുന്നതില്‍ റോബോട്ട് പരാജയപ്പെട്ടതാണ് അപകടത്തിന് കാരണം എന്നാണ് റിപ്പോർട്ട്. പ്രാദേശിക സമയം, ചൊവ്വാഴ്ച രാത്രി 7.45ന് തെക്കൻ ഗ്യോംഗ്‌സാംഗ് പ്രവിശ്യയിലെ കാര്‍ഷികോത്പന്ന വിതരണ കേന്ദ്രത്തിലായിരുന്നു സംഭവം. സൗത്ത് ഗ്യോങ്‌സാങ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന കുരുമുളക് സോർട്ടിംഗ് പ്ലാന്റിൽ പരീക്ഷണ ഓട്ടത്തിന് മുമ്പ് റോബോട്ടിന്റെ സെൻസർ […]

November 9, 2023

© Copyright News4media 2024. Designed and Developed by Horizon Digital