web analytics

Tag: Robbery case

വാഹനത്തിന് സൈ‍ഡ് കൊടുത്തില്ല; ആംബുലൻസ് തടഞ്ഞ് നിർത്തി ഡ്രൈവറെ ആക്രമിച്ചു

വാഹനത്തിന് സൈ‍ഡ് കൊടുത്തില്ല; ആംബുലൻസ് തടഞ്ഞ് നിർത്തി ഡ്രൈവറെ ആക്രമിച്ചു കൊല്ലം: രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ. ഒക്‌ടോബർ...

ഉറങ്ങിക്കിടന്ന യുവതിയെ ആക്രമിച്ച് മോഷണം

ഉറങ്ങിക്കിടന്ന യുവതിയെ ആക്രമിച്ച് മോഷണം ബംഗളൂരു: ബംഗളൂരുവിൽ ഉറങ്ങിക്കിടന്ന യുവതിയെ ഉപദ്രവിച്ച് ശേഷം കൊള്ളയടിക്കാൻ ശ്രമം ബംഗളൂരുവിലെ സുദ്ദഗുണ്ടേപാളയത്തിലെ പേയിംഗ് ഗസ്റ്റ് അക്കോമഡേഷനിൽ ആണ് സംഭവം നടന്നത്. കെട്ടിടത്തിൽ...

വൻ സുരക്ഷ വീഴ്ച; ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം

കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം. ജസ്റ്റിസ് എ ബദറുദ്ദീന്റെ പത്തടിപ്പാലത്തെ വീട്ടിൽ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മോഷണമുണ്ടായത്. ആറ് പവനോളം സ്വർണം നഷ്ടപെട്ടതായാണ് പരാതി. സംഭവത്തിൽ...

വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു

വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കുത്തി തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു....

മോഷ്ടിച്ച ഓട്ടോയിൽ കാമുകിയുമായി കറക്കം; വീണ്ടും മോഷണ ശ്രമത്തിനിടെ യുവാവ് പിടിയിൽ

പത്തനംതിട്ട: മോഷ്ടിച്ച ഓട്ടോയുമായി വീണ്ടും മോഷണത്തിനെത്തിയ യുവാവ് പിടിയിൽ. മലപ്പുറം കുറ്റിപ്പുറം സ്വദേശി അനന്തകൃഷ്ണനാണ് അറസ്റ്റിലായത്. കുറ്റിപ്പുറത്ത് നിന്ന് മോഷ്ടിച്ച വണ്ടിയുമായി പത്തനംതിട്ടയിലാണ് ഇയാൾ മോഷണം...

സഹതാരം സ്വർണവും പണവും മോഷ്ടിച്ചു; ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ പരാതിയിൽ കേസ്

ഉത്തർപ്രദേശ്: ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ദീപ്തി ശർമ നൽകിയ മോഷണ പരാതിയിൽ സഹതാരത്തിനെതിരെ പോലീസ് കേസെടുത്തു. യുപി വാരിയേഴ്സിൽ സഹതാരമായിരുന്ന ആരുഷി ഗോയലിനെതിരെയാണ് നടപടി. ആഭരണങ്ങളും...

കടയുടെ പൂട്ട് പൊളിച്ച് 400 കിലോ റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ചു; സൈനികൻ പിടിയിൽ

പാലക്കാട്: കടയുടെ പൂട്ട് പൊളിച്ച് റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച സൈനികനെ അറസ്റ്റ് ചെയ്ത് പോലീസ്. പാലക്കാട് മണ്ണൂർ കമ്പിപ്പടിയിലാണ് സംഭവം. വടശേരി സ്വദേശി അരുണിനെയാണ്...

അഭിഷേകിന് പ്രിയം കാണിക്കവഞ്ചികളോട്; 25 കാരൻ വീണ്ടും പിടിയിൽ

തിരുവല്ലം: ക്ഷേത്രങ്ങളിൽ നിന്ന് കാണിക്കവഞ്ചികൾ മാത്രം മോഷ്ടിക്കുന്ന യുവാവ് പിടിയിൽ. മുട്ടത്തറ ശിവഗംഗയില്‍ താമസിക്കുന്ന അഭിഷേകിനെ(25) ആണ് തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്. കോവളം ധര്‍മശാസ്താ...

വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസ്; ഒരാൾ കൂടി അറസ്റ്റിൽ

ആലപ്പുഴ: മാമ്പുഴക്കരിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിലെ മറ്റൊരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ തുടിക്കോട്ടുകോണം മൂല പുത്തൻവീട്ടിൽ...

വഴിയരികിലെ നാ​ഗ​വി​ള​ക്ക്​ മോഷ്ടിച്ച് കുളത്തിൽ ഉപേക്ഷിച്ചു; മൂന്നുപേർ അറസ്റ്റിൽ, പിടിയിലായവരിൽ ന​ഗ​ര​സ​ഭ കൗ​ൺ​സി​ലറും

ചെ​ങ്ങ​ന്നൂ​ര്‍: വ​ഴി​യ​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നാ​ഗ​വി​ള​ക്ക്​ മോ​ഷ്ടി​ച്ച്​ കുളത്തിൽ ഉപേക്ഷിച്ചു. സംഭവത്തിൽ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ അ​ട​ക്കം മൂ​ന്നു​പേ​രെ പൊ​ലീ​സ്​ പി​ടി​കൂ​ടി. ക്ഷേ​ത്രം വ​ക​യാ​യി വ​ഴി​യ​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നാ​ഗ​വി​ളക്കാണ്...

അലൻ വാക്കറുടെ പരിപാടിക്കിടെ മൊബൈൽ മോഷണം; മൂന്ന് പ്രതികൾ പിടിയിൽ, ഫോണുകൾ കണ്ടെത്തി

ന്യൂഡൽഹി: കൊച്ചിയിൽ നടന്ന അലൻ വാക്കറുടെ സം​ഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ കേസിൽ മൂന്നുപേർ പിടിയിൽ. ഡൽഹിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ...

മോഷണ ശ്രമത്തിനിടെ ആക്രമണം; തോക്ക് കൊണ്ട് തലയ്ക്കടിച്ചു; ഫുട്‌ബോള്‍ ഇതിഹാസം റോബർട്ടോ ബാജിയോയ്ക്ക് പരിക്ക്

കവർച്ച ശ്രമത്തിനിടെ ഇറ്റലി ഫുട്ബോൾ ഇതിഹാസം റോബർട്ടോ ബാജിയോയ്ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിൽ അഞ്ചംഗ കവർച്ച സംഘം അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. (Italy...