Tag: Riyaz Rafiq's birthday celebration

കേക്കു മുറിച്ചും പടക്കം പൊട്ടിച്ചും ഡിവൈഎഫ്ഐ നേതാവിൻ്റെ പിറന്നാൾ ആഘോഷം; പങ്കെടുത്തവരിൽ എംഡിഎംഎ കേസിലെയും കഞ്ചാവു കേസിലെയും പ്രതികളും

പത്തനംതിട്ട: ഡിവൈഎഫ്ഐ പറക്കോട് മേഖല സെക്രട്ടറിയും ബ്ലോക്ക് സെക്രട്ടേറിയറ്റംഗവുമായ റിയാസ് റഫീക്കിന്റെ പിറന്നാൾ ആഘോഷത്തിൽ എംഡിഎംഎ കേസിലെയും കഞ്ചാവു കേസിലെ പ്രതികളും പങ്കെടുത്തതായി ആരോപണം.Riyaz Rafiq's...