Tag: Rituals During Thiruvalla Srivallabhakshetra Utsav

ആദ്യം ആനയെ ഒഴിവാക്കി; പിന്നാലെ ഭ​ഗവാന്റെ തിടമ്പ് മേശപ്പുറത്ത് കയറ്റി സേവ നടത്തി; തിരുവല്ല ശ്രീവല്ലഭക്ഷേത്ര ഉത്സവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആചാര ലംഘനം നടത്തിയെന്ന് ആരോപണം

തിരുവല്ല: തിരുവല്ല ശ്രീവല്ലഭക്ഷേത്ര ഉത്സവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആചാര ലംഘനം നടത്തിയെന്ന് ആരോപിച്ച് മാനേജരെയും എസിയെയും ഭക്തർ തടഞ്ഞുവെച്ചു. ആദ്യദിനങ്ങളിൽ ആനയെ ഒഴിവാക്കിയതിന് പിന്നാലെ...