Tag: Republican Party

പണ്ട് കടുത്ത വിമർശകൻ; ഇപ്പോൾ ട്രംപ് ക്യാമ്പിലെ മുൻനിരക്കാരൻ;ജെ.ഡി.വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി; ഡോണൾഡ് ട്രംപിന്റെ തനി പകർപ്പാണ് ജെ.ഡി. വാൻസ് എന്ന് ജോ ബൈഡൻ

മിൽവോക്കി: പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി. ഡോണൾഡ് ട്രംപ് തന്നെയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി.The Republican Party has...