Tag: Report

‘പൂരം അലങ്കോലമായി, താൻ ഇടപ്പെട്ട് എല്ലാം ശരിയാക്കിയെന്ന് സുരേഷ് ഗോപി പ്രചരിപ്പിച്ചു’; തിരുവമ്പാടി ദേവസ്വത്തിനെതിരെ വിമർശനം; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി കൊച്ചിൻ ദേവസ്വം ബോർഡ്

കൊച്ചി: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. സുരേഷ് ഗോപിയ്ക്കും തിരുവമ്പാടി ദേവസ്വത്തിനും എതിരെ റിപ്പോർട്ടിൽ വിമർശനം ഉന്നയിക്കുന്നുണ്ട്....