Tag: reason for pajer blast

പേജർ ഉപയോഗിച്ച് സ്‌ഫോടനം നടത്തിയത് ഇങ്ങിനെ ? ഞെട്ടിപ്പിക്കുന്ന രഹസ്യം പുറത്തുവിട്ട് ന്യൂയോർക്ക് ടൈംസ് !

ലെബനാനിലും സിറിയയിലും ഇറാൻ പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതിന് പിന്നിലെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് ന്യൂയോർക്ക് ടൈംസ്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നും ലഭിച്ച...