web analytics

Tag: RBI

യുപിഐ പിന്നിന് പകരം ബയോമെട്രിക് ഓതന്റിക്കേഷൻ; മാറ്റം നാളെ മുതൽ

യുപിഐ പിന്നിന് പകരം ബയോമെട്രിക് ഓതന്റിക്കേഷൻ; മാറ്റം നാളെ മുതൽ മുംബൈ: ആഭ്യന്തര പേയ്‌മെന്റ് ശൃംഖലയായ യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് (യുപിഐ) വഴി നടത്തുന്ന പണമിടപാടുകൾക്ക് മുഖം...

ആർബിഐയുടെ പുതുക്കിയ വ്യവസ്ഥകൾ

ആർബിഐയുടെ പുതുക്കിയ വ്യവസ്ഥകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) സ്വർണ്ണവും വെള്ളിയും പണയമായി നൽകുന്ന വായ്പകളുടെ വ്യവസ്ഥകൾ പുതുക്കി. ഉപഭോക്തൃ സംരക്ഷണം, വായ്പാ പ്രക്രിയയിലെ സുതാര്യത, തിരിച്ചടവിലെ...

ബാങ്ക് വായ്പയ്ക്ക് ഇനി കുറഞ്ഞ സിബിൽ സ്‌കോർ തടസ്സമല്ല; പുതിയ നിർദേശവുമായി റിസർവ് ബാങ്ക്

കൊച്ചി: സിബിൽ സ്‌കോർ കുറഞ്ഞാൽ വായ്പ ലഭ്യമാകില്ലെന്ന കാലം മാറുന്നു. റിസർവ് ബാങ്ക് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചതോടെ സ്‌കോർ കുറവായാലും അപേക്ഷകർക്ക് വായ്പ ലഭ്യമാക്കാനുള്ള വഴി...

ഫോൺപേ, ഗൂഗിൾ പേ സൗജന്യ സേവനം നിർത്തിയേക്കും; സൂചന നൽകി ആർ ബി ഐ

ഫോൺപേ, ഗൂഗിൾ പേ സൗജന്യ സേവനം നിർത്തിയേക്കും; സൂചന നൽകി ആർ ബി ഐ ന്യൂഡൽഹി: ഫോൺപേ, ഗൂഗിൾ പേ പോലുള്ള യുപിഐ (UPI) പ്ലാറ്റ്ഫോമുകളിൽ ഇടപാടുകൾ...

കാശിന് ആവശ്യം വന്നാൽ അപ്പോൾ തന്നെ സ്വർണം പണയം വെക്കാൻ ഓടുന്നവരുടെ ശ്രദ്ധയ്ക്ക്; പഴയതുപോലെയല്ല, കാര്യങ്ങൾ അൽപം കോംപ്ലിക്കേറ്റഡ് ആണ്

കാശിനെന്തെങ്കിലും അത്യാവശ്യം വന്നാൽ പലരും ആദ്യം ചെയ്യുന്നത് സ്വർണം പണയം വയ്ക്കലാണ്. വായ്പാസ്ഥാപനങ്ങൾ ഇടപാടുകാരുടെ അത്യാവശ്യം മനസിലാക്കി ഈടിന് അനുസരിച്ച് അൽപം തുകയൊക്കെ കൂടുതലും നൽകാറുമുണ്ട്....

എസ്‌ബി‌ഐക്ക് 1,72,80,000 രൂപ പിഴയിട്ട് റിസർവ് ബാങ്ക്

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ജന സ്മോൾ ഫിനാൻസ് ബാങ്കിനുംപിഴയിട്ട് റിസർവ് ബാങ്ക്. ആർബിഐയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഈ രണ്ട് ബാങ്കുകളും പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ്...

10 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് സ്വതന്ത്രമായി അക്കൗണ്ട് തുറക്കാം;റിസര്‍വ് ബാങ്ക് മാര്‍ഗരേഖ പരിഷ്‌കരിച്ചു

ന്യൂഡല്‍ഹി: ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും ഇനി രക്ഷിതാക്കള്‍ വഴി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ നിക്ഷേപ അക്കൗണ്ടുകൾ തുടങ്ങാം. പ്രായപൂര്‍ത്തിയാകാത്തവരുടെ (മൈനര്‍) ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് റിസര്‍വ്...

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര; മറ്റന്നാൾ ചുമതലയേൽക്കും

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ നിയമിച്ച് കേന്ദ്ര സർക്കാർ. നാളെയാണ് നിലവിലെ ​ഗവർണർ ശക്തികാന്ത ദാസിൻ്റെ കാലാവധി...

90-വര്‍ഷത്തെ റിസര്‍വ് ബാങ്കിന്റെ ചരിത്രം വെബ് സീരീസായി പുറത്തിറങ്ങുന്നു; ദേശിയ ടെലിവിഷന്‍ ചാനലുകളിലും ഒടിടി പ്ലാറ്റ് ഫോമുകളിലും പ്രദര്‍ശിപ്പിക്കും

90-വര്‍ഷത്തെ റിസര്‍വ് ബാങ്കിന്റെ ചരിത്രം വെബ് സീരീസാക്കാനൊരുങ്ങി സ്റ്റാര്‍ ഇന്ത്യ. ആര്‍.ബി.ഐയുടെ പ്രവര്‍ത്തനങ്ങളെകുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും പിന്നിട്ട നാള്‍വഴികള്‍ അടയാളപ്പെടുത്താനുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. A...

ഇനി തിരിച്ചെത്താനുള്ളത് 6,970 കോ​ടി രൂ​പ മൂല്യമുള്ള 2000 രൂ​പ നോ​ട്ടു​ക​ൾ; കണക്കുകൾ പുറത്തുവിട്ട് ആ​ര്‍​ബി​ഐ

ന്യൂഡൽഹി: 2000 രൂ​പ നോ​ട്ടു​ക​ളി​ല്‍ 98.04 ശ​ത​മാ​ന​വും ബാ​ങ്കിം​ഗ് സം​വി​ധാ​ന​ത്തി​ലേ​ക്ക് തി​രി​ച്ചു വ​ന്നു​വെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ര്‍​ബി​ഐ).98.04 percent of Rs 2000...

വരുന്നു, ഡിജിറ്റൽ പേയ്‌മെന്റ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോം; ഇനി ഒരു ഓൺലൈൻ തട്ടിപ്പും നടക്കില്ല, കിടിലൻ സംവിധാനമൊരുക്കി ആർബിഐ

ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനായി പുതിയ സംവിധാനമൊരുക്കി ആർബിഐ. . തട്ടിപ്പുകാരെ നിയന്ത്രിക്കുന്നതിന് റിസർവ് ബാങ്ക് ഡിജിറ്റൽ പേയ്‌മെന്റ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോം ഒരുക്കുന്നു. യുപിഐ, ഇതിന് മുന്നോടിയായി...

സഹകരണ ബാങ്കുകളിലുൾപ്പെടെ അവകാശികളില്ലാതെ ആർക്കും വേണ്ടാതെ കിടക്കുന്നത് 78,213 കോടി രൂപ ! ഒരു വർഷത്തിനുള്ളിൽ തുക 26 ശതമാനം ഉയർന്നതായി ആർബിഐ: എവിടെ അവകാശികൾ ?

ഇന്നലെ പുറത്തിറക്കിയ ആർബിഐ വാർഷിക റിപ്പോർട്ട് പ്രകാരം ബാങ്കുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ 2024 മാർച്ച് അവസാനത്തോടെ 26 ശതമാനം വർധിച്ച് 78,213 കോടി രൂപയായി....