Tag: ration shop

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍.മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം....

ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം നാളെ വരെ; ജനുവരിയിലെ വിതരണം ശനിയാഴ്ച ആരംഭിക്കും; സംസ്ഥാനത്ത് വെള്ളിയാഴ്ച റേഷൻ കട അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ മാസത്തെ റേഷന്‍ നാളെ വരെ ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ചില പ്രദേശങ്ങളില്‍ റേഷന്‍ സാധനങ്ങള്‍ എത്താന്‍ വൈകിയെന്ന പരാതിയുടെ...

വേതനം ലഭിച്ചിട്ട് രണ്ടുമാസം; സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്, 19 ന് റേഷൻ വിതരണം മുടങ്ങും

തിരുവനന്തപുരം: വേതനം ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. നവംബർ 19ന് സംസ്ഥാനവ്യാപകമായി റേഷൻ കടകൾ അടച്ചിടും. രണ്ടുമാസമായി വേതനം ലഭിച്ചിട്ടില്ലെന്ന് വ്യാപാരികൾ ആരോപിച്ചു....

മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്; ഇതുവരെ പൂർത്തിയാക്കിയത് 84.21 ശതമാനം ആളുകൾ, സമയപരിധി വീണ്ടും നീട്ടി

തിരുവനന്തപുരം: മുന്‍ഗണന വിഭാഗക്കാരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് തീയതി വീണ്ടും നീട്ടിയതായി അറിയിപ്പ്. നവംബര്‍ 30 വരെയാണ് മസ്റ്ററിങ് നീട്ടിയത്. 84.21 ശതമാനം ആളുകളാണ് നിലവില്‍...

മഞ്ഞ, പിങ്ക് കാർഡുകാർ ശ്രദ്ധിക്കുക; നിങ്ങളിതുവരെ മസ്റ്ററിങ് ചെയ്തില്ലേ, പേടിക്കേണ്ട; സമയപരിധി നീട്ടിയിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണനാ പട്ടികയിലുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം നീട്ടി. ഒക്ടോബർ 25 വരെയാണ് മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയം നീട്ടിയത്....

ഇനി ബാക്കിയുള്ളത് പത്തു ശതമാനം ആളുകൾ; സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിങ് ഇന്ന് പൂർത്തിയാകും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിങ് ചെയ്യാനുള്ള സമയം ഇന്ന് അവസാനിക്കും. എല്ലാ ജില്ലകളിലും 90 ശതമാനം ആളുകളും മസ്റ്ററിങ് പൂർത്തിയാക്കിയെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ഏതെങ്കിലും...

അംഗങ്ങളുടെ പേരിലെ പൊരുത്തക്കേട്; അസാധുവായത് ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ്

ആലപ്പുഴ: സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിംഗ് ചെയ്തവരിൽ സംസ്ഥാനത്തെ ഒരുലക്ഷത്തിലേറപ്പേരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് അസാധുവാക്കി. ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരിലെ പൊരുത്തക്കേട് മൂലമാണ് മസ്റ്ററിംഗ് അസാധുവായത്....

ഇടുക്കിയിൽ വീണ്ടും ചക്കക്കൊമ്പന്റെ വിളയാട്ടം; ശാന്തൻപാറയിൽ റേഷൻ കട തകർത്തു

ഇടുക്കി: ഇടുക്കിയിൽ വീണ്ടും ആക്രമണം നടത്തി ചക്കക്കൊമ്പൻ. ശാന്തൻപാറയിൽ റേഷൻകട കാട്ടാന തകർത്തു. ആനയിറങ്കലിലെ റേഷൻകടയാണ് ചക്കക്കൊമ്പൻ തകർത്തത്.(Chakkakomban destroyed ration shop in idukki) അരിയടക്കം...

10.90 രൂപ നിരക്കിൽ 10 കിലോ അരി; ഈ മാസത്തെ റേഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: ഈ മാസം വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോഗ്രാം അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. ഓണക്കാലമായതിനാലാണ് ഇങ്ങനെ...

ഈ മാസം തുടർച്ചയായി നാലു ദിവസം അവധി; റേഷൻ വിതരണം താറുമാറാകുമോ?

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി നാല് ദിവസം റേഷന്‍ കടകള്‍ തുറന്നു പ്രവർത്തിക്കില്ല. ജൂലൈ 6 മുതല്‍ 9 വരെ 14,000ത്തോളം റേഷന്‍ കടകളാണ് അടഞ്ഞു കിടക്കുക....

റേഷൻ മുടങ്ങും; സംസ്ഥാന വ്യാപക സമരവുമായി റേഷൻ കട ഉടമകൾ; കടകൾ അടച്ചിടും

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് റേഷൻ കട ഉടമകളുടെ സംഘടന. റേഷൻ കടകള്‍ അടച്ചിട്ടുകൊണ്ടാണ് സമരം നടത്തുക. ജൂലൈ എട്ട്, ഒമ്പത്...