Tag: ration card mustering

ഇതുവരെ റേഷൻ കാർഡ് മസ്റ്ററിങ് നടത്താത്തവർ ശ്രദ്ധിക്കുക; ലക്ഷത്തിലേറെപ്പേർ റേഷൻ കാർഡിന് പുറത്തായേക്കും

ഇതുവരെ റേഷൻ കാർഡ് മസ്റ്ററിങ് നടത്താത്തവർ പുറത്തേക്കെന്നു സൂചന. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളിലെ 11,36,315 ഗുണഭോക്താക്കളില്‍ 9,75,880 പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1,60,435 പേരാണ്...

മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്; ഇതുവരെ പൂർത്തിയാക്കിയത് 84.21 ശതമാനം ആളുകൾ, സമയപരിധി വീണ്ടും നീട്ടി

തിരുവനന്തപുരം: മുന്‍ഗണന വിഭാഗക്കാരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് തീയതി വീണ്ടും നീട്ടിയതായി അറിയിപ്പ്. നവംബര്‍ 30 വരെയാണ് മസ്റ്ററിങ് നീട്ടിയത്. 84.21 ശതമാനം ആളുകളാണ് നിലവില്‍...

മഞ്ഞ, പിങ്ക് കാർഡുകാർ ശ്രദ്ധിക്കുക; നിങ്ങളിതുവരെ മസ്റ്ററിങ് ചെയ്തില്ലേ, പേടിക്കേണ്ട; സമയപരിധി നീട്ടിയിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണനാ പട്ടികയിലുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം നീട്ടി. ഒക്ടോബർ 25 വരെയാണ് മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയം നീട്ടിയത്....

ഇനി ബാക്കിയുള്ളത് പത്തു ശതമാനം ആളുകൾ; സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിങ് ഇന്ന് പൂർത്തിയാകും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിങ് ചെയ്യാനുള്ള സമയം ഇന്ന് അവസാനിക്കും. എല്ലാ ജില്ലകളിലും 90 ശതമാനം ആളുകളും മസ്റ്ററിങ് പൂർത്തിയാക്കിയെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ഏതെങ്കിലും...

അംഗങ്ങളുടെ പേരിലെ പൊരുത്തക്കേട്; അസാധുവായത് ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ്

ആലപ്പുഴ: സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിംഗ് ചെയ്തവരിൽ സംസ്ഥാനത്തെ ഒരുലക്ഷത്തിലേറപ്പേരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് അസാധുവാക്കി. ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരിലെ പൊരുത്തക്കേട് മൂലമാണ് മസ്റ്ററിംഗ് അസാധുവായത്....

സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകളുടെ ബയോമെട്രിക് മസ്റ്ററിംഗ്‌ ഇന്നുമുതൽ; മൂന്നുഘട്ടങ്ങളായി പൂർത്തിയാക്കും: ചെയ്യേണ്ടത്:

സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകളുടെ ബയോമെട്രിക് മസ്റ്ററിംഗ്‌ പുനരാരംഭിച്ചു. സാങ്കേതിക തടസ്സങ്ങൾ കാരണം നിർത്തിവെച്ച നടപടികളാണ് പുനരാരംഭിച്ചത്. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാണ് മസ്റ്ററിംഗ് നടക്കുക.ഒക്ടോബർ...